പ്രണയമർമ്മരങ്ങൾ

Pranayamarmarangal

എന്റെ പ്രണയം നിന്നെ അറിയിക്കുക
അസാധ്യമാണ്‌.
കാരണം അത്‌ നിഗൂഢതയാണ്‌,
അത്‌ അദൃശ്യമാണ്‌, രഹസ്യവുമാണ്‌.
ആഴത്തിലാണ്‌ അതിന്റെ വേര്‌.

കെ.പി സുധീര.


Comments

Leave a Reply

Your email address will not be published. Required fields are marked *