വിവര സാങ്കേതികതയുടെ വര്‍ത്തമാനകാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ അപമായകരമായ ചില ചതിക്കുഴികളിലും വീണുപോകുന്നുണ്ട്. ബന്ധുവിനേക്കാള്‍ വലിയ ബന്ധുവായിത്തീരുന്ന സോഷ്യല്‍ മീഡിയ എങ്ങനെ പുതു മുകുളങ്ങളുടെ ചിന്താശേഷി വര്‍ധിപ്പിക്കുന്നു - നശിപ്പിക്കുന്നു എന്ന് ഈ കൊച്ചു നോവലിലൂടെ വിശകലനം ചെയ്യുകയാണ്, കൃതഹസ്തയായ എഴുത്തുകാരി കെ.പി.സുധീര.
Publisher : Saikatham books; First Edition (1 January 2017)
Language : Malayalam