കഥാസമാഹാരങ്ങള്‍ : ആകാശചാരികള്‍, സ്‌നേഹസ്പര്‍ശങ്ങള്‍, ചോലമരങ്ങളിലാത്ത വഴി അതീതം, ആരോ ഒരാള്‍, നീലക്കടമ്പ്, സഹയാത്രിക, പ്രണയം മധുരം, വര്‍ത്തമാനത്തിന്റെ ഉറപ്പുകള്‍, നിത്യകല്യാണി, മടക്കയാത്ര, പ്രണയാനന്തരം, സുധീരയുടെ കഥകള്‍, വിദൂരം, പ്രണയദൂരം,റെഡ് ലൈറ്റ് മാജിക്, എന്റെ പ്രണയകഥകൾ, ബലി​ദാനം,മാരണവാരം​ഹു,തിരഞ്ഞെടുത്ത കഥകൾ

നോവലുകള്‍ : ഗംഗ, ആജീവനാന്തം, പ്രണയസമീരേ, സ്മൃതി, പുരുഷാര്‍ത്ഥം, നഷ്ടസ്മൃതിയുടെ കാലം,സ്വർ​ഗ്​ഗവാതിൽ, പ്രണയദൂത്, കഥകൾ, കാലപുരുഷൻ, വൈറസുകളുടെ കാലം

കവിതകള്‍ : ഹൃദയസ്മിതം, തീരാവിശപ്പ്, പ്രണയമര്‍മ്മരങ്ങള്‍, പ്രണയ നൊമ്പരങ്ങള്‍, അകലെ, നിന്നൊപ്പം, അതിഥികള്‍, ഏകം, സുധീരയുടെ കവിതകള്‍, പ്രണയ ഋതു,പ്രണയദൂതൻ, പ്രണയനിലാവ്, പ്രണയചക്രവർത്തി, പ്രണയനീഹാരം, പ്രണയചഷകം, പ്രണയന​ഗരം, പ്രണയരഹസ്യം

ബാലസാഹിത്യം : കുടിലും കൊട്ടാരവും, മായക്കണ്ണന്‍, ദര്‍ശനം, മിട്ടുവും മിന്നുവും, ഒരു കുരങ്ങുകഥ, ബ്ലൂ വെയില്‍, സാഗരസുന്ദരി, പ്രളയകാലം,സാരസ്വതം, ജീവനകല, കുഞ്ഞോള്

ജീവചരിത്രം : ഇക്ബാല്‍ : ജീവസ്പര്‍ശങ്ങളുടെ കാതലും കരുതലും, ഖലീൽ ജിബ്രാന്‍: അനശ്വരതയുടെ രഹസ്യം, എംടി: നിളയുടെ നിലാവ്, ഗുലാം അലി: ഹൃദയത്തിന്റെ സംഗീതം,
എസ്പിബി : പാട്ടിന്റെ കടലാഴം

സ്മരണ : സ്‌നേഹത്തിന്റെ മുഖങ്ങള്‍, അഴീക്കോട് എന്ന മനുഷ്യന്‍, ഓര്‍മ്മയുടെ ഓളങ്ങള്‍, ഓര്‍മകളുടെ ആല്‍ബം, ഓര്‍മ്മയുടെ ഓഹരി, അനുഭവം, ഓര്‍മ്മ, യാത്ര, ഓർമ്മകളുടെ ചക്കരപന്തൽ, ഒരു ഇക്കാക്കിയുടെ ഉണ്മയുടെ ശബ്ദം

കത്തുകള്‍ : ഖലീല്‍ ജിബ്രാന്റെ പ്രണയലേഖനങ്ങള്‍

യാത്രാവിവരണങ്ങള്‍ : മണ്‍തരി മുതല്‍ മഹാകാശം വരെ , മരിച്ചവരുടെ ജീവിക്കുന്ന ഗൃഹങ്ങൾ, ചൈന: മാറുന്ന മുഖങ്ങള്‍, പിരമിഡുകളുടെ നാട്ടില്‍, സലാല – അറബിക്കടലിന്റെ പ്രണയിനി, ചില ആസ്ത്രേലിയൻ ചിന്തകൾ, കം​ഗാരുവിന്റെ നാട്ടിൽ, ആറു ഭൂഖണ്ഡങ്ങളിലൂടെ, നീലത്തടാകത്തിലെ നിത്യസഞ്ചാരിനിനി, ഓർമ്മയിലെ രാജ രത്യകൾ, മറക്കാത്ത ചില യൂറോപ്പ്യൻ കാഴ്ചകൽ, അശ്വാഡനം, താമരപൂക്കളും നീല നീഹാരങ്ങളും

പരിഭാഷ : ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍, ജിബ്രാന്റെ പ്രണയലേഖനങ്ങൾ, ജിബ്രാന്റെ പ്രണയോത്സവം


ആസ്വാദനം : താമരപ്പൂക്കളും നീലനിഹാരങ്ങളും,

ആന്തോളജി: അനുരാഗപരാഗങ്ങള്‍
നോവെലൈറ്റുകള്‍ : സുധീരയുടെ നോവലൈറ്റുകള്‍, മൂന്നു പ്രണയ നോവലൈറ്റുകള്‍