ഭീതിദമീ ജീവിതമെന്നാൽ,

പ്രിയതമ!

നിലാവ് തൂവിക്കിടക്കുന്ന കടൽ പോൽ,

നിൻ പ്രണയമെന്നെ

വലയം ചെയ്തിടുന്നു

നിരുപാധികം.

കെ.പി..സുധീര.