മറക്കാത്ത സുഹൃത്ത് – സത്യൻ ബുക് ലാൻറ് ‘
മരണ പാളങ്ങളിൽ നിന്ന് –മരണ വാർത്തകൾ കേട്ട് ഹൃദയം മുറിപ്പെട്ട് അശാന്തരായി കഴിയുകയാണ് സമകാലികത്തിൽ നാമൊക്കെ – ചൈനയിൽ കൊറോണയാൽ കൊഴിഞ്ഞു വീഴുന്നവർ ഒരു വശത്ത്. പിഞ്ചു കുഞ്ഞിനെ പാറയിലെറിഞ്ഞ് കൊല്ലുന്ന ഭീകരത – .ഒരു ഡ്രൈവറുടെ അശ്രദ്ധയാൽ മരിക്കുകയാണെന്ന് പോലും മനസിലാകാതെ മരിക്കുന്ന യാത്രക്കാരുടെദയനീയമായ അന്ത്യം, തങ്ങളുടെ തെറ്റ് കൊണ്ടോ അല്ലാതെയോ റോഡുകൾ ചോരക്കളങ്ങളാകുന്നു.ജീവിതത്തെ … Continued